പുതിയ സിനിമയുമായി രാജീവ് രവി | Filmibeat Malayalam

2018-11-23 108

Rajeev Ravi movie casting call
ചായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയുടെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയിലേക്കാണ് കാസ്റ്റിംഗ് കോള്‍ വന്നിരിക്കുന്നത്. രാജീവ് രവിയുടെ ഭാര്യയും സംവിധായകയുമായ ഗീതു മോഹന്‍ദാസ് ആയിരുന്നു ഇക്കാര്യം അറിയിച്ചിരുന്നത്